Arikathaay Azhake Song Lyrics, arikathaay azhake lyrics in malaylam given by Jerin Raj Kulathinalan music composed by Vishnu Mohanakrishnan
Song Credits:
Music : Vishnu Mohanakrishnan
Lyrics : Jerin Raj Kulathinalan
Song : Arikathaay Azhake
Singers : Sidharth Shankar,Devanandha Rajesh Menon
Arikathaay Azhake Lyrics – Swapnasundari (2021)
Arikathaay azhake Song Lyrics Malayalam :
അരികത്തായ അഴകേ
മോഹിക്കും മിഴികൾ
പ്രേമത്തിന് മധുരം നുകരാൻ
ക്നാനായ കനവ്
അതിലേറെ കൊതിയായി
നീ എന്നിൽ പടരും നിമിഷം
സഖി നിന്നെ കാത്തു
സഖി നിന്നെ ഓർത്തു
സ്വപ്നം കാണും നേരത്തു
ഇനിയെന്നും തുണയായി
ഇനിയെന്നും നിഴലായ്
പെണ്ണെ നീ എൻ ചാരത്തു
അരികത്തായ അഴകേ
മോഹിക്കും മിഴികൾ
പ്രേമത്തിന് മധുരം നുകരാൻ
തമ്മിൽ കാണാൻ
ദൂരം താണ്ടി
പോകാം
എൻ വരയിൽ തെളിയും
മായാരൂപം
തേടാം
നിന്നവര് തരളിത മലരായി
മലര്ത്തു മധുകണ തണുവായെ
താനുമതി പുളകിത തിരിയായെ
തിരിയത് വടലല മൊഴിയായെ
അറിയാതെ മൊഴിയായ്
എൻ വാനിൽ പൊഴിയാണ്
വരുമോ നീ മുകിലൊളി
മണിമാരാണ് അരികെ
സഖി നിന്നെ കാത്തു
സഖി നിന്നെ ഓർത്തു
സ്വപ്നം കാണും നേരത്തു
ഇനിയെന്നും തുണയായി
ഇനിയെന്നും നിഴലായ്
പെണ്ണെ നീ എൻ ചാരത്തു
മേലെ വാണിങ് മായാകാശ
താരം
മിന്നാമിന്നി പെണ്ണോടലിയും
നേരം
എൻ മാനമൊരു ചെറു കിളി പോലെ
കിളി മൊഴി മധുവിധു സുഖമോടെ
സുഖമെഴുംഅനുപമ കുളിർ പോലെ
കുളിരാണ് പലവുരു തളിരായേ
അരികിൽ നീ അഴകേ നീ
തഴുകാമോ മൃദുവായ
നിന്നോടെന് പ്രണയം ഞാൻ
അറിയാതെ മൊഴിയാണ്
അരികത്തായ അഴകേ
മോഹിക്കും മിഴികൾ
പ്രേമത്തിന് മധുരം നുകരാൻ
ക്നാനായ കനവ്
അതിലേറെ കൊതിയായി
നീയെന്നിൽ പടരും നിമിഷം
സഖി നിന്നെ കാത്തു
ലെനി നിന്നെയോർത്തു
സ്വപ്നം കാണും നേരത്തു
ഇനിയെന്നും തുണയായി
ഇനിയെന്നും നിഴലായ്
കണ്ണേ നീ എൻ ചാരത്തു
പെണ്ണെ നീ എൻ ചാരത്തു
Arikathaay Azhake Song Lyrics English :
Arikathaay Azhake
Mohikkum Mizhikal
Premathin Madhuram Nukaraan
Kananay Kanave
Athilere kothiyaay
Nee Ennil Padarum Nimisham
Sakhi Ninne Kaathu
Sakhi Ninne Orthu
Swapnam Kaanum Nerathu…
Iniyennum Thunayaay
Iniyennum Nizhalaay
Penne Nee En Chaarathu
Arikathaay Azhake
Mohikkum Mizhikal
Premathin Madhuram Nukaraan
Tammil Kaanaan
Dhooram Thaandi
Pokaam
En Varayil Theliyum
Maayaaroopam
Thedaam
Ninavoru Tharalitha Malaraay
Malarathu Madhukana Thanuvaaye
Thanumathi Pulakitha Thiriyaaye
Thiriyathu Vadalala Mozhiyaaye
Ariyaathe Mozhiyaay
En Vaanil Pozhiyaan
Varumo Nee Mukilole
Manimaaran Arike
Sakhi Ninne Kaathu
Sakhi Ninne Orthu
Swapnam Kaanum Nerathu
Iniyennum Thunayaay
Iniyennum Nizhalaay
Penne Nee En Chaarathu
Mele vaanin Maayaakaasha
thaaram
minnaaminni pennodaliyum
neram
en manamoru cheru kili pole
kili mozhi madhuvidhu sukhamode
sukhamezhumanupama kulir pole
kulirathu palavuru thaliraaye
arikil nee azhakee nee
thazhukaamo mrudhuvaay
ninnoden pranayam njan
ariyaathe mozhiyaam
Arikathaay Azhake
Mohikkum Mizhikal
Premathin Madhuram Nukaraan
kananay kanave
athilere kothiyaay
neeyennil padarum nimisham
Sakhi Ninne Kaathu
lni Ninneyorthu
Swapnam Kaanum Nerathu
Iniyennum Thunayaay
Iniyennum Nizhalaay
kanne nee en chaarathu
penne nee en chaarathu